Wednesday, 14 September 2011

ഈ മണ്ടൂസന്റെ ഓരോ കാര്യങ്ങളേയ് !

ഇത് ഞാൻ തൃശ്ശൂരിൽ മൾട്ടീമീഡിയ(2003) പഠിക്കുന്ന് കാലത്ത്  പ്രീമിയർ എന്ന ആദ്യകാലത്തെ ഒരു എഡിറ്റിംഗ് സോഫ്റ്റ് വെയറിൽ ചെയ്ത ഒരു എഡിറ്റിംഗ് വർക്ക് ആണ്.
അതുകൊണ്ട് ഇതിനെ ഒരു വലിയ വിമർശകന്റെ കണ്ണുകൾ കൊണ്ട് കാണാൻ ശ്രമിക്കരുത്.







5 comments:

  1. വളരെ നന്നായി വീഡിയോ ചെയ്തു. തീമിനു യോജിച്ചതല്ല ഈ കവിത... ക്രിയേറ്റിവിറ്റിക്ക് എല്ലാവിധ ആശംസകളും. തുടരുക...

    ReplyDelete
  2. ഫ്രെയിം നന്നായി, എങ്കിലും സ്റ്റില്‍സ് കൂടുതല്‍ ആയിപ്പോയി.

    ReplyDelete
  3. ippo editing nilavaaram mechappetto??

    ReplyDelete
  4. ക്രിയേറ്റിവിറ്റിക്ക് എല്ലാവിധ ആശംസകളും. തുടരുക...

    ReplyDelete