tag:blogger.com,1999:blog-3380435853628073339.post955559990816227638..comments2023-06-23T17:01:49.720+05:30Comments on മണ്ടൂസന്: 'ഒരു നാല് കുറ്റീം കൊളുത്തൂം ല്ലേ.....അത് ഞാങ്ങ്ട് കൊടന്നേരാ'...!മണ്ടൂസന്http://www.blogger.com/profile/15534343125512553271noreply@blogger.comBlogger126125tag:blogger.com,1999:blog-3380435853628073339.post-85825654969009350742016-12-18T17:43:44.566+05:302016-12-18T17:43:44.566+05:30ദിവ്യ സൂരജ്..????????
ഇത് രഘുവിന്റെ പെങ്ങൾ ദിവ്യയാ...ദിവ്യ സൂരജ്..????????
ഇത് രഘുവിന്റെ പെങ്ങൾ ദിവ്യയാണോ ?
വളരെ സന്തോഷം ട്ടോ.
പിന്നെ അതിൽ എഴുതിയ കാര്യങ്ങൾക്കൊന്നും വള്ളിപുള്ളി വ്യത്യാസം ഇല്ലല്ലോ.!
പലർക്കും സംശയമാ ഞാൻ പൊടിപ്പും തൊങ്ങലും വച്ച് എഴുത്വാ ന്ന്.!Anonymoushttps://www.blogger.com/profile/11640007328715432037noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-57912257353901576812016-10-14T14:03:59.291+05:302016-10-14T14:03:59.291+05:30എന്തൊരു ഓര്‍മ്മയാ തനിക്ക്... നന്നായിട്ടുണ്ട്.........എന്തൊരു ഓര്‍മ്മയാ തനിക്ക്... നന്നായിട്ടുണ്ട്......Anonymoushttps://www.blogger.com/profile/17168453671996840656noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-70727719563590781132016-10-14T14:03:51.439+05:302016-10-14T14:03:51.439+05:30എന്നാലും കൃഷ്ണരാജേ താനായിരുന്നോ ഈ കഥയിലെ ഹീറോ........എന്നാലും കൃഷ്ണരാജേ താനായിരുന്നോ ഈ കഥയിലെ ഹീറോ.....Anonymoushttps://www.blogger.com/profile/17168453671996840656noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-49660310207050827412016-10-14T14:03:27.610+05:302016-10-14T14:03:27.610+05:30എന്നാലും കൃഷ്ണരാജേ താനായിരുന്നോ ഈ കഥയിലെ ഹീറോ........എന്നാലും കൃഷ്ണരാജേ താനായിരുന്നോ ഈ കഥയിലെ ഹീറോ.....Anonymoushttps://www.blogger.com/profile/17168453671996840656noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-40913729389481931802016-10-14T14:00:38.095+05:302016-10-14T14:00:38.095+05:30എന്തൊരു ഓര്‍മ്മയാ തനിക്ക്... നന്നായിട്ടുണ്ട്.........എന്തൊരു ഓര്‍മ്മയാ തനിക്ക്... നന്നായിട്ടുണ്ട്......Anonymoushttps://www.blogger.com/profile/17168453671996840656noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-17484466545866790682014-01-29T15:26:47.642+05:302014-01-29T15:26:47.642+05:30haa nalla bhavi thanneyaaaahaa nalla bhavi thanneyaaaaAnonymoushttps://www.blogger.com/profile/13209768567082154225noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-12428536376184596202013-08-01T10:12:07.827+05:302013-08-01T10:12:07.827+05:30വൈകിയോ ഇവിടേക്ക് എത്താന്‍? കൊള്ളാം ട്ടോ... എല്ലകാര...വൈകിയോ ഇവിടേക്ക് എത്താന്‍? കൊള്ളാം ട്ടോ... എല്ലകാരും പറഞ്ഞത് തന്നെ -ഒരു മൂന്നു പോസ്റ്റിനുള്ള സാധനം ഉണ്ടായിരുന്നു മന്വെ :). നര്‍മ്മം, നന്നായി വഴങ്ങുന്ന മണ്ടൂസ് ഇതും നന്നാക്കി....ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-13688293310962593462013-08-01T09:38:51.123+05:302013-08-01T09:38:51.123+05:30എക്കാലത്തെയും മികച്ച ഓര്‍മ്മകള്‍, നന്മ നിറഞ്ഞ ഓര്...എക്കാലത്തെയും മികച്ച ഓര്‍മ്മകള്‍, നന്മ നിറഞ്ഞ ഓര്‍മ്മകള്‍ അത് സ്കൂളിലെത് തന്നെ... വളരെ നന്നായി ആസ്വദിച്ചു.. നന്ദി മണ്ടൂസ്... :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-45365546263069666712013-07-13T21:00:06.333+05:302013-07-13T21:00:06.333+05:30vayikkaan orupaadu thamasichu
orikkalum vaayikka...vayikkaan orupaadu thamasichu

orikkalum vaayikkan kazhiyathathinekkaal nannalle

vaikiyalum vaayikkaan kazhiyunnath.

ishtaayitto.
ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-66152055784537309622013-07-13T19:55:09.953+05:302013-07-13T19:55:09.953+05:30മനുവിന്റെ കഥ വായിച്ചപ്പോള്‍ എന്റെ സ്കൂള്‍ കാലത്തേക...മനുവിന്റെ കഥ വായിച്ചപ്പോള്‍ എന്റെ സ്കൂള്‍ കാലത്തേക്ക് മനസ്സ് പോയി. ഇതൊക്കെ തന്നെ ആയിരുന്നതുകൊണ്ട് നന്നായി ആസ്വദിക്കാന്‍ പറ്റി.ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-83559740688874071822013-07-13T17:53:52.754+05:302013-07-13T17:53:52.754+05:30ആങ്ഹാ അങ്ങനെയെന്തൊക്കെ ?
അജിത്തേട്ടാ.ആങ്ഹാ അങ്ങനെയെന്തൊക്കെ ?
അജിത്തേട്ടാ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-70773492733641674852013-07-13T17:52:37.100+05:302013-07-13T17:52:37.100+05:30ന്റെ പ്രവ്യേ അന്റെ കമന്റ് കണ്ട്ട്ടാ യ്ക്ക് കൊത്യാവ...ന്റെ പ്രവ്യേ അന്റെ കമന്റ് കണ്ട്ട്ടാ യ്ക്ക് കൊത്യാവ്ണ്.!!!!!!!!!
സത്യം.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-31990149107008960722013-07-13T17:48:47.831+05:302013-07-13T17:48:47.831+05:30അതിൽ ഒന്നെഴുതീട്ടുണ്ട്.
ഇന്നാ പിടിച്ചോ,
http://www...അതിൽ ഒന്നെഴുതീട്ടുണ്ട്.
ഇന്നാ പിടിച്ചോ,
http://www.manndoosan.blogspot.in/2012/04/blog-post.htmlമണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-17148626003528100052013-07-13T17:46:25.425+05:302013-07-13T17:46:25.425+05:30ഞങ്ങളപ്പോൾ പഠിക്കാൻ മോശമായിരുന്നു എന്നാണോ കൊച്ചുമോ...ഞങ്ങളപ്പോൾ പഠിക്കാൻ മോശമായിരുന്നു എന്നാണോ കൊച്ചുമോൾ പറയുന്നത് ?
അതുകൊണ്ടാ ഞങ്ങൾക്ക് തല്ല് കിട്ടിയത് എന്ന്.!
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-28975341160768541322013-07-13T17:37:55.296+05:302013-07-13T17:37:55.296+05:30എല്ലാം കുഞ്ഞുകുഞ്ഞു കാര്യങ്ങളല്ലേ രമേശേട്ടാ ?
അപ്പ...എല്ലാം കുഞ്ഞുകുഞ്ഞു കാര്യങ്ങളല്ലേ രമേശേട്ടാ ?
അപ്പോൾ അതെല്ലാം കൂടി ഒന്നാക്കി എഴുതിയതാ....
ഒറ്റയ്ക്കായിരുന്നെങ്കിൽ രണ്ട് മൂന്ന് വരികളിൽ ഒരു സംഭവം ഒതുങ്ങില്ലേ ?
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-33405771563661755552013-07-13T17:36:28.805+05:302013-07-13T17:36:28.805+05:30ങ്ങളങ്ങനെ അന്ന് നല്ല വൃത്തിയും പഠിപ്പുമുള്ള നല്ല പ...ങ്ങളങ്ങനെ അന്ന് നല്ല വൃത്തിയും പഠിപ്പുമുള്ള നല്ല പയ്യനായിരുന്നത് കൊണ്ടല്ലേ ആരിഫിക്കാ,
ഞങ്ങളീ കാരക്കൂസുകൾക്ക് വല്ല സംശയൂം ണ്ടാവുമ്പോ ചോദിക്കാനൊരു ആരിഫിക്ക('Arif Zain')
ഉണ്ടായത് ?മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-76252140446126227622013-02-17T15:29:09.925+05:302013-02-17T15:29:09.925+05:30അനുഭവക്കുറിപ്പാണെങ്കിലും ഒരു സംഭവത്തില്‍ നിന്നും മ...അനുഭവക്കുറിപ്പാണെങ്കിലും ഒരു സംഭവത്തില്‍ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഒഴുക്ക് നഷ്ട്ടപ്പെടുത്താതെ നോക്കാമായിരുന്നു. ചില നര്‍മ്മങ്ങള്‍ വളരെ മനോഹരം.നര്‍മ്മോക്തിയുള്ള കഥയാക്കാമായിരുന്നു.(( മൂന്നാല് എന്ന് ഞാൻ ഊഹിച്ചതാ ട്ടോ. അതിൽ കൂടുതലുണ്ടെന്നാ കൂട്ടുകാർ ഇപ്പോഴും പറയുന്നത്. എനിക്കെന്തായാലും അതപ്പോൾ എണ്ണാൻ കഴിഞ്ഞില്ല, കാരണം ആദ്യത്തെ അടിയിൽ തന്നെ എന്റെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലായിരുന്നു.))രവിയ്ക്ക് കിട്ടിയ അടിയുടെ ചിത്രം കണ്ടപ്പോള്‍ വേദനയാണ് തോന്നിയത്.
('ഡാ അന്നെ....അടിച്ചാ....യ്യ് തടുത്തോ ട്ടോ, കിട്ട്യാ നല്ല വേദനേ.....ഡാ...')ആ ഉപദേശം കേട്ടപ്പോഴും ചിരിയല്ല തോന്നിയത്. സങ്കടമാണ്. തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-88840368655721741112013-02-17T09:07:06.293+05:302013-02-17T09:07:06.293+05:30അനിതന്നെ എന്നേക്കാൾ മൂന്ന് വയസ്സ് സീനിയറാ,
അവന്റെ ...അനിതന്നെ എന്നേക്കാൾ മൂന്ന് വയസ്സ് സീനിയറാ,
അവന്റെ ചേട്ടൻ അപ്പോൾ അതിലും കൂടില്ലേ ?
ഇവനവനൊന്നുമല്ല എന്റൊപ്പം അഞ്ച് മുതൽ പത്ത് വരെ ഒപ്പമുണ്ടായിരുന്നവനാ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-8599892244135090412013-02-16T22:28:14.360+05:302013-02-16T22:28:14.360+05:30മനേഷ്,ഇത് അനിയുടെ ചേട്ടന് രവി അല്ലെ? എനിക്കറിയാം....മനേഷ്,ഇത് അനിയുടെ ചേട്ടന് രവി അല്ലെ? എനിക്കറിയാം... :)
salah koppamhttps://www.blogger.com/profile/03362341036518152878noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-54175047814382748422012-11-26T09:36:05.925+05:302012-11-26T09:36:05.925+05:30ശരിക്കും ഞാന്‍ ഞെട്ടിപ്പോയി, ഇങ്ങനൊക്കെ കുട്ടികളെ ...ശരിക്കും ഞാന്‍ ഞെട്ടിപ്പോയി, ഇങ്ങനൊക്കെ കുട്ടികളെ തല്ലുന്ന മാഷുമാര് ഈ കാലത്ത് ഉണ്ടോ. പിന്നെ അല്പം കുസൃതിത്തരങ്ങള്‍ ഒക്കെ വേണം, അതാണല്ലോ കൌമാരകാലം.നന്നായിട്ടുണ്ട് മനേഷ്, sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-25147468519966072722012-11-01T07:18:14.310+05:302012-11-01T07:18:14.310+05:30വയിചൂട്ടോ, സ്കൂള്‍ അനുഭവങ്ങള്‍ ഓര്‍ത്ത് പോയി , നന...വയിചൂട്ടോ, സ്കൂള്‍ അനുഭവങ്ങള്‍ ഓര്‍ത്ത് പോയി , നന്ദി ഈ ചെറു (നീണ്ട) ചിരി സമ്മാനിച്ചതിനു Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-113176035544553862012-10-07T13:35:20.991+05:302012-10-07T13:35:20.991+05:30നീളം ഇത്തിരി കൂടിയാലും രസകരമായി എഴുതി , വായിക്കാന്‍...നീളം ഇത്തിരി കൂടിയാലും രസകരമായി എഴുതി , വായിക്കാന്‍ അതിലേറെ രസകരവും , ഒരുപാട് ഇഷ്ട്ടായി . Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-66415788256123004172012-10-04T01:23:24.921+05:302012-10-04T01:23:24.921+05:30സംഗതി ഒക്കെ ഇഷ്ട്ടായി .. പഴയ സ്കൂള്‍ കാലം ഓര്‍മ്മ ...സംഗതി ഒക്കെ ഇഷ്ട്ടായി .. പഴയ സ്കൂള്‍ കാലം ഓര്‍മ്മ വന്നു. ന്നാലും ന്റെ മന്വെ, നിയ്യ് എത്ര കുറ്റീം കൊളുത്തുമാ കൊണ്ടോയതെന്നു പറയാണ്ട് രക്ഷപെട്ടില്ലേ , ഉം .. ബുദ്ധിമാന്...!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-49722218274807272392012-09-21T07:11:40.165+05:302012-09-21T07:11:40.165+05:30നല്ല കഥ. രസകരമായി എഴുതി. ആശംസകൾ നല്ല കഥ. രസകരമായി എഴുതി. ആശംസകൾ Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-90565514173890089712012-09-18T23:18:02.012+05:302012-09-18T23:18:02.012+05:30ബാല്യകാല ചിന്തകളിലേക്ക്
നയിച്ചു - കുരുച്ച്ചു നീണ്...ബാല്യകാല ചിന്തകളിലേക്ക്
നയിച്ചു - കുരുച്ച്ചു നീണ്ടു പോയി
എന്ന് തോന്നി - കാച്ചി കുറുക്കി
എഴുതുന്നതായിരിക്കും കുറച്ചു
കൂടി മെച്ചം എന്ന് ഒരു അഭിപ്രായം RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.com