tag:blogger.com,1999:blog-3380435853628073339.post8269230350854428226..comments2023-06-23T17:01:49.720+05:30Comments on മണ്ടൂസന്: 'ഭയോളഛി' അല്ലേ സിന്റപ്പാ?മണ്ടൂസന്http://www.blogger.com/profile/15534343125512553271noreply@blogger.comBlogger5125tag:blogger.com,1999:blog-3380435853628073339.post-171351476634369952012-05-22T19:15:39.843+05:302012-05-22T19:15:39.843+05:30മനേഷേ..പണ്ട് വായിച്ച കഥകളുടെ രസത്തിന്റെ ഏഴയലത്ത് ...മനേഷേ..പണ്ട് വായിച്ച കഥകളുടെ രസത്തിന്റെ ഏഴയലത്ത് പോലും എത്തിയില്ല ...പിന്നെ, ഒരു ചെറിയ കുറിപ്പില്‍ ഒതുങ്ങുന്ന ചെറിയ ഒരു സംഭവം ഓര്‍ത്തെടുത്തു പറഞ്ഞതിന് അഭിനന്ദനങ്ങള്‍ ...ആ നിലക്ക് കൊള്ളാം.. ആത്മാര്‍ഥമായ ഒരു എഴുത്ത് ശൈലി ഇതില്‍ ഇല്ലാതെ പോയി. ക്ലൈമാക്സില്‍ തമാശ ഒരു സ്ഫോടനം കണക്കെ ഉണ്ടാകുമെന്ന വായനക്കാരുടെ പ്രതീക്ഷയും തെറ്റി.വരികളൊക്കെ അടുക്കും ചിട്ടയുമില്ലാതെ ചിതറി കിടക്കുന്നു. അത് ശ്രദ്ധിച്ചു എഴുതേണ്ട കാര്യം തന്നെയാണ്.

പിന്നെ, അത് പോട്ടെ..ഒരു സംശയം ..

"സിന്റപ്പൻ തന്റെ കൈകൾ കൊണ്ട് മുഖം പൊത്തിക്കൊണ്ട്, തറയിൽ കുനിഞ്ഞിരുന്നു. പിന്നീട്, പാൻപരാഗും മുറുക്കാനും കൂടിക്കലർന്ന് തന്റെ മുഖത്തേക്ക് തെറിച്ച തുപ്പൽ വലത് കൈ കൊണ്ട് "

അപ്പോള്‍ അവന് ചോറ് കഴിക്കാറില്ലേ..പാന്‍ പരാഗും മുറുക്കാനും മാത്രമേ ഉള്ളോ ?പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-66329113053423589602012-02-09T17:44:11.155+05:302012-02-09T17:44:11.155+05:30:)ഹ ഹ ഹ ....ഇനിയും വരാട്ടോ:)ഹ ഹ ഹ ....ഇനിയും വരാട്ടോഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-45736421408768123292011-09-27T20:32:45.400+05:302011-09-27T20:32:45.400+05:30ബയോളജിയും കൊള്ളാം, ഭയോളഛിയും കൊള്ളാം.. :)
പുതിയ പ...ബയോളജിയും കൊള്ളാം, ഭയോളഛിയും കൊള്ളാം.. :)

പുതിയ പോസ്റ്റിടുമ്പോള്‍ ഒന്ന് മെയില്‍ അയച്ചാല്‍ ഉപകാരമാവുമായിരുന്നുആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-66834463230567872262011-09-26T22:45:04.594+05:302011-09-26T22:45:04.594+05:30ഹി ഹി ........മനീഷ് മാന്‍ .. കലക്കി
ഈ സംഭവം കഴിഞ്ഞ...ഹി ഹി ........മനീഷ് മാന്‍ .. കലക്കി
ഈ സംഭവം കഴിഞ്ഞു കുറേ കാലം ആയിട്ടും , സന്ദീപ് പന്പരഗ് തിന്നുനത് ചിണ്ടന് കണ്ടാല്‍ അപ്പൊ സന്ദീപിനോട് പറയും "എന്റെ പൊന്നളിയ നീ ബയോളജി എന്ന് മാത്രം പറയരുത്"
CHINDANN ROKZZZZZZZ
maneesh mann thank you again for ur posting :)designerhttps://www.blogger.com/profile/04965011843876196712noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-1387269819186857362011-09-26T17:07:17.650+05:302011-09-26T17:07:17.650+05:30കൊള്ളാം. :)കൊള്ളാം. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com