tag:blogger.com,1999:blog-3380435853628073339.post5794813511317678242..comments2023-06-23T17:01:49.720+05:30Comments on മണ്ടൂസന്: 'അന്താക്ഷരി'യുടെ അന്തമുള്ള ഉമ്മമണ്ടൂസന്http://www.blogger.com/profile/15534343125512553271noreply@blogger.comBlogger42125tag:blogger.com,1999:blog-3380435853628073339.post-20622876981801150222012-06-29T17:37:39.795+05:302012-06-29T17:37:39.795+05:30നല്ലൊരു അനുഭവക്കുറിപ്പ് തന്നെ ഇതും എന്നതില്‍ സംശയമ...നല്ലൊരു അനുഭവക്കുറിപ്പ് തന്നെ ഇതും എന്നതില്‍ സംശയമില്ല. പക്ഷെ സൈഫുദ്ദീന്റെ തിരിച്ചു വരവിനെക്കുറിച്ച് ഒന്നും പറയാത്തതുകൊണ്ട് ഒരു പൂര്‍ണതയുടെ പ്രശ്നം തോന്നി. ഉമ്മയുടെ ആ ഡയലോഗ് സൈഫുദ്ദീന് തിരിച്ചു വന്ന ഉടനെ മാറോടണച്ചു കൊണ്ടായിരുന്നെകില് കുറച്ചു കൂടി നന്നാകുമായിരുന്നു. എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ. അതിന്റെ ക്രിയാത്മകമായ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-13672650105374914952012-06-16T23:22:01.267+05:302012-06-16T23:22:01.267+05:30ഇതിപ്പോ... ആകാശത്ത് നിന്നപോലായിപ്പോയല്ലോ....
രണ്ടാ...ഇതിപ്പോ... ആകാശത്ത് നിന്നപോലായിപ്പോയല്ലോ....
രണ്ടാം ഭാഗം ഉണ്ടാവുമോ?
എഴുതിയ അത്രയും കൊള്ളാം. പക്ഷെ എവിടെയും എത്താതെ....
അല്പം കൂടി നീട്ടി അതങ്ങു പറഞ്ഞുതീര്‍ത്തിരുന്നെങ്കില്‍....- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-26978738503169157222012-05-09T12:05:07.719+05:302012-05-09T12:05:07.719+05:30മനേഷേ..ഇതില്‍ ചിരിക്കാന്‍ അധികം ഉണ്ടായില്ല. പക്ഷെ ...മനേഷേ..ഇതില്‍ ചിരിക്കാന്‍ അധികം ഉണ്ടായില്ല. പക്ഷെ മോശം എന്ന് പറയാനും പറ്റില്ല. ഭാഷ കസര്‍ത്തില്‍ നീ ഇതിലും വിജയിച്ചു. അവസാനം ഉമ്മ ചോദിച്ച ചോദ്യം പ്രസക്തമായി പോയി..ആരായാലും വായടച്ചു പോകും..നല്ല വിവരണത്തിന് അഭിനന്ദനങ്ങള്‍ ..ആശംസകള്‍..ഇനിയും എഴുതുക. പലരും ഇന്ന് നടക്കുന്ന സംഭവങ്ങള്‍ വരെ നാളേക്ക് മറന്നു പോകുന്ന ഈ അവസരത്തില്‍ , വളരെ ചെറിയ ഓര്‍മകളെ പോലും വലിയ മനസ്സില്‍ ഓര്‍ത്തു വച്ച് ഇത് പോലെ എഴുതാന്‍ സാധിക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ് മനേഷേ.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-74962865160126375312012-04-03T13:12:22.133+05:302012-04-03T13:12:22.133+05:30ഇതും ടച്ചിംഗ് ആയിരിക്കുന്നു.. :)ഇതും ടച്ചിംഗ് ആയിരിക്കുന്നു.. :)Kasthoorimaanhttps://www.blogger.com/profile/10615079250994653339noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-81909662460260906032012-02-29T02:24:58.494+05:302012-02-29T02:24:58.494+05:30സംഗതി അത്ര ജോറായിട്ടില്ലെങ്കിലും
സംഭവം കലക്കി എന്‍...സംഗതി അത്ര ജോറായിട്ടില്ലെങ്കിലും
സംഭവം കലക്കി എന്നുപറയാവുന്ന തരത്തിൽ
അവതരിപ്പിച്ചു എന്നതാണിതിന്റെ മേന്മ കേട്ടൊ ഗെഡീ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-26200138077162876322012-02-09T17:31:25.720+05:302012-02-09T17:31:25.720+05:30ആശംസകള്ആശംസകള്അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-75537585992925972572012-01-11T16:06:28.932+05:302012-01-11T16:06:28.932+05:30ഇത് കഥയാണോ അനുഭവക്കുറിപ്പാണോ എന്ന് മനസ്സിലായില്ല....ഇത് കഥയാണോ അനുഭവക്കുറിപ്പാണോ എന്ന് മനസ്സിലായില്ല. പട്ടാമ്പിയും, കൊപ്പവുമെല്ലാം അടുത്ത പ്രദേശങ്ങളായതിനാല്‍ താങ്കള്‍ നമ്മുടെ അയല്‍ വാസിയാണെന്ന് മനസ്സിലായി. ഒറ്റ തരി ആണ്‍കുട്ടിയുള്ള ഉമ്മയുടെ വേവലാതി എഴുത്തില്‍ പ്രതിഫലിച്ച് കണ്ടു. ആശംസകള്‍ !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-18656328132992241562012-01-11T01:15:07.115+05:302012-01-11T01:15:07.115+05:30ആശംസകള്‍....,, എഴുത്തിലിനിയും ഒരുപാട് മുന്നേറാനാവട...ആശംസകള്‍....,, എഴുത്തിലിനിയും ഒരുപാട് മുന്നേറാനാവട്ടെ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-30758126343861507562011-11-21T19:49:49.021+05:302011-11-21T19:49:49.021+05:30പ്രിയപ്പെട്ട മനേഷ്,
ഒരമ്മയുടെ ആ...പ്രിയപ്പെട്ട മനേഷ്,
ഒരമ്മയുടെ ആധിവ്യാധികളില്‍ നര്‍മം ചാലിക്കരുതെ !ഹൃദയം പിടഞ്ഞു പോകും!
ഇനിയും എഴുതുക...ആശംസകള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-62569376189710572542011-11-13T16:22:07.572+05:302011-11-13T16:22:07.572+05:30ആശംസകൾ..ഇനിയും ഇത് പൊലുള്ള നല്ല പൊസ്റ്റുകൾ പ്രതീക്...ആശംസകൾ..ഇനിയും ഇത് പൊലുള്ള നല്ല പൊസ്റ്റുകൾ പ്രതീക്ഷിക്കുന്നു...റിഷ് സിമെന്തിhttps://www.blogger.com/profile/06625731385095575418noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-45148106737474932562011-11-10T15:14:39.833+05:302011-11-10T15:14:39.833+05:30ഇഷ്ട്ടായി ട്ടോ തുടരൂ.. മണ്ടൂസന് ആശംസകള്ഇഷ്ട്ടായി ട്ടോ തുടരൂ.. മണ്ടൂസന് ആശംസകള്പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-78355922554277114322011-11-08T10:15:56.363+05:302011-11-08T10:15:56.363+05:30മണ്ടൂസാ,
എനിക്കിഷ്ടായി.മണ്ടൂസാ,
എനിക്കിഷ്ടായി.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-76086799738300954692011-11-08T04:02:27.091+05:302011-11-08T04:02:27.091+05:30ഇതൊരു ജനാധിപത്യ രാജ്യമല്ലേ..? കൂടുതല്‍ പേര് എന്ത്...ഇതൊരു ജനാധിപത്യ രാജ്യമല്ലേ..? കൂടുതല്‍ പേര് എന്ത് പറഞ്ഞു എന്ന് ശ്രദ്ധിക്കുമല്ലോ.. ആശംസകള്‍!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-18728122386780514132011-11-07T15:22:10.033+05:302011-11-07T15:22:10.033+05:30ആശംസകള്‍ ... ഇനിയും വരാംആശംസകള് ... ഇനിയും വരാംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-62337514603432997262011-11-07T14:19:11.836+05:302011-11-07T14:19:11.836+05:30തുടരൂ....തുടരൂ....Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-31520562304769713662011-11-06T12:35:32.965+05:302011-11-06T12:35:32.965+05:30നന്നായി എഴുതാനുള്ള കഴിവുണ്ട്.. ആശംസകൾ..!!നന്നായി എഴുതാനുള്ള കഴിവുണ്ട്.. ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-45025995801759751612011-11-05T07:59:35.142+05:302011-11-05T07:59:35.142+05:30ariyaavunnavarkku ee kadha ennum nallathu thanne ...ariyaavunnavarkku ee kadha ennum nallathu thanne Mr. Manndoosanjayeshmenonhttps://www.blogger.com/profile/13233396341467207002noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-42977712550924604162011-11-03T18:05:12.163+05:302011-11-03T18:05:12.163+05:30all the best dear..all the best dear..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-58063537795211951542011-10-31T10:50:22.583+05:302011-10-31T10:50:22.583+05:30കാട്ടില്‍ പറഞ്ഞ അഭിപ്രായത്തോടു യോജിപ്പു പ്രകടിപ്പി...കാട്ടില്‍ പറഞ്ഞ അഭിപ്രായത്തോടു യോജിപ്പു പ്രകടിപ്പിക്കാനായാണ് വീണ്ടും പോസ്റ്റ്.

പെണ്‍കുട്ടികള്‍ക്ക് നദികളുടെ പേരിടാന്‍ പാടില്ല എന്നൊരു ചൊല്ലുണ്ട്. താഴേക്കു ഒഴുകുന്നവയായതിനാന് അത് കുട്ടികളുടെ ഭാവിയെ ബാധിക്കും എന്ന്.
അതുപോലെയാണ് മണ്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു മുന്‍ വിധി ഉണ്ടാകും. മാറ്റുമല്ലോ,ഈ പേര്..സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-78371717979362248732011-10-31T02:07:01.012+05:302011-10-31T02:07:01.012+05:30ആ ഉമ്മയുടെ വ്യാകുലത ശരിക്കും അനുഭവപ്പെട്ടു. വിമര്...ആ ഉമ്മയുടെ വ്യാകുലത ശരിക്കും അനുഭവപ്പെട്ടു. വിമര്‍ശനങ്ങളെ പ്രോത്സാഹനമായി ഉള്‍ക്കൊണ്ട് അടുത്ത പോസ്റ്റ് കൂടുതല്‍ മനോഹരമാകട്ടെ..ഇനിയും വരാം.Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-82134001679964164322011-10-31T02:04:16.306+05:302011-10-31T02:04:16.306+05:30This comment has been removed by the author.Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-49604622109854223272011-10-30T23:56:41.058+05:302011-10-30T23:56:41.058+05:30താങ്കളുടെ രചനയ്ക്ക് നല്ല മൃദുത്വം ഉണ്ട്. എഴുതാന്‍ ...താങ്കളുടെ രചനയ്ക്ക് നല്ല മൃദുത്വം ഉണ്ട്. എഴുതാന്‍ പറ്റിയ ശൈലി.
യഥാര്‍ത്ഥ പേര് സ്വീകരിച്ചു മലയാളത്തില്‍ നന്നായി എഴുതി തെളിയൂ. ഈ കഥ നന്നായി എന്ന് പറഞ്ഞാല്‍ പോര.
ആശംസകള്‍Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-20575443123372055532011-10-30T11:59:34.938+05:302011-10-30T11:59:34.938+05:30ഇവിടെ വന്ന് എന്റെ ചെറിയ തമാശയനുഭവം വായിച്ചുകമന്റിയ...ഇവിടെ വന്ന് എന്റെ ചെറിയ തമാശയനുഭവം വായിച്ചുകമന്റിയ എല്ലാ സഹൃദയർക്കും ഒരായിരം നന്ദി. ഉപദേശങ്ങൾ എല്ലാം എന്റെ നന്മക്കാണെന്ന് എനിക്കറിയാം,അതെല്ലാം ഞാൻ ഉൾക്കൊള്ളും എന്ന് ഞാൻ വാക്ക് തരുന്നു.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-26135991043332370202011-10-30T11:23:15.129+05:302011-10-30T11:23:15.129+05:30എഴുത്ത് തുടരൂ ,എഴുത്ത് തുടരൂ ,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-38373027304698872011-10-29T22:59:16.847+05:302011-10-29T22:59:16.847+05:30സത്യത്തില്‍ അത്ര പോരായ്മ എനിക്ക് തോന്നിയില്ല. ഇത് ...സത്യത്തില്‍ അത്ര പോരായ്മ എനിക്ക് തോന്നിയില്ല. ഇത് നര്‍മ്മം ആക്കെണ്ടതില്ലായിരുന്നെന്നു തോന്നി. ആ ഉമ്മയുടെ ബേജാര് ശരിക്കും അനുഭവപ്പെടുന്നുണ്ട്. നിരാശ തോന്നേണ്ടതില്ല. എഴുതാന്‍ കഴിവുണ്ട്,തീര്‍ച്ചയായും. പ്രമേയം മനസ്സിലിട്ടു പാകപ്പെടുത്തിയ ശേഷം എഴിതിനോക്കൂ. തീര്‍ച്ചയായും വിജയിക്കും.
ഭാവുകങ്ങള്‍.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.com