tag:blogger.com,1999:blog-3380435853628073339.post4761447601321773081..comments2023-06-23T17:01:49.720+05:30Comments on മണ്ടൂസന്: ഇനി അല്പം കൂട്ടുകാര്യങ്ങൾ.........'കുഞ്ഞാണി'ക്കഥകൾ.മണ്ടൂസന്http://www.blogger.com/profile/15534343125512553271noreply@blogger.comBlogger104125tag:blogger.com,1999:blog-3380435853628073339.post-90184300199346337002013-01-26T12:21:03.074+05:302013-01-26T12:21:03.074+05:30ഈ കുഞ്ഞാണി ഒറിജിനല്‍ ആണെന്ന് കരുതുന്നു.
കുഞ്ഞാണി...ഈ കുഞ്ഞാണി ഒറിജിനല്‍ ആണെന്ന് കരുതുന്നു.

കുഞ്ഞാണി മാത്രമല്ല,എന്റെ ബ്ലോഗ്ഗിലെ ഇതുവരേയുള്ള പോസ്റ്റുകളിൽ
28ൽ 25ഉം ഒറിജിനൽ കഥാപാത്രങ്ങളുടെ ഒറിജിനൽ സംഭാഷണങ്ങളാ.!
അതിൽ എന്റേതായൊന്നുമില്ല.ആ ഓർമ്മകളല്ലാതെ.

916 പ്യൂരിറ്റിയുള്ളവയാ എല്ലാം,അതിൽ സംശയിക്കാനൊന്നുമില്ല ട്ടോ സോണ്യേച്ചീ.

മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-54888831763814717242013-01-26T12:13:39.676+05:302013-01-26T12:13:39.676+05:30ഈ കുഞ്ഞാണി ഒറിജിനല്‍ ആണെന്ന് കരുതുന്നു.
ആള് ഇപ്പ...ഈ കുഞ്ഞാണി ഒറിജിനല്‍ ആണെന്ന് കരുതുന്നു.
ആള് ഇപ്പോഴും ജീവിച്ചിരിക്കുന്നോ അതോ ഇതുപോലെ ആളുടെ നാവിന്റെ ഫലമറിഞ്ഞ ആരുടെയെങ്കിലും കയ്യില്‍ പറ്റി തീര്‍ന്നോ?
മുന്‍പൊന്നും ഇങ്ങനെ ഉള്ള ആളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ വിശ്വാസമില്ലായിരുന്നു.
എന്നാല്‍ കുറച്ചുകാലമായി അങ്ങനെ ഒന്നുരണ്ടാളുകളെ നേരില്‍ അറിയുന്നതുകൊണ്ട് ഇപ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ല എന്ന് വന്നിരിക്കുന്നു.
ഇനിയും പോരട്ടെ ഇങ്ങനെയുള്ള വിശേഷങ്ങള്‍- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-55013452184838734722012-12-09T13:24:05.602+05:302012-12-09T13:24:05.602+05:30 ((ഞങ്ങളിൽ ആ സംഭവം വലിയൊരു ഞെട്ടലും, അത്ഭുതമൊന്നുമ... ((ഞങ്ങളിൽ ആ സംഭവം വലിയൊരു ഞെട്ടലും, അത്ഭുതമൊന്നുമുണ്ടാക്കിയില്ല,കാരണം ഞങ്ങടെ കുഞ്ഞാണ്യല്ലേ പറഞ്ഞിരിക്ക്ണത്.!))കുഞ്ഞാണിയെങ്ങാനും മണ്ടൂസാന്ന് വിളിച്ചാലോന്നാ എനിയ്ക്കിപ്പൊ പേടി.വളരെ നേരത്തെ വായിച്ചിരുന്നു. പക്ഷെ ഒരു പവര്‍കട്ടില്‍ ഒന്നും മിണ്ടാതെയാണ് ഞാന്‍ ഇറങ്ങിപ്പോയതെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നാട്ടുകര്യങ്ങളുമായി ഇനിയും പോന്നോളൂ...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-3552818731154890132012-11-27T14:30:13.303+05:302012-11-27T14:30:13.303+05:30നമ്മടെ കുഞ്ഞാണിയോട് ഡല്‍ഹി വരെ
ഒന്ന് പോയിട്ട് വര...നമ്മടെ കുഞ്ഞാണിയോട് ഡല്‍ഹി വരെ
ഒന്ന് പോയിട്ട് വരാന്‍ പറഞ്ഞാലോ ....

കുഞ്ഞാണീസ് ഇഫക്ട്.!

കേരളത്തിനു ഒരു കച്ചി തുരുമ്പായാലോ ..?
നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-518502808634329282012-11-25T20:04:29.008+05:302012-11-25T20:04:29.008+05:30നന്ദിയുണ്ടിക്കാ ഇക്കായുടെ വിശദമായ അഭിപ്രായത്തിന്. ...നന്ദിയുണ്ടിക്കാ ഇക്കായുടെ വിശദമായ അഭിപ്രായത്തിന്. ഓരോരോ സംഭവങ്ങൾ എഴുതിയെഴുതി മുന്നേറുവല്ലേ, അപ്പോ എഴുത്തും നന്നാവുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-52753255552079601962012-11-18T17:54:24.634+05:302012-11-18T17:54:24.634+05:30ഒന്ന് നാട്ടിന് പുറത്തെ ഇടവഴിയിലൂടെ നടന്ന സുഖം..ഒന്ന് നാട്ടിന് പുറത്തെ ഇടവഴിയിലൂടെ നടന്ന സുഖം..അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-41172518026260393412012-11-18T10:17:34.758+05:302012-11-18T10:17:34.758+05:30നന്നായി കുഞ്ഞാണീം നാട്ടുവിശേഷങ്ങളും
ആശംസകള്‍ നന്നായി കുഞ്ഞാണീം നാട്ടുവിശേഷങ്ങളും
ആശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-53679809201672793542012-11-14T11:00:41.472+05:302012-11-14T11:00:41.472+05:30ന്റെ മന്നെ ...അന്റെ പോക്കിരിത്തരങ്ങള് അറിയാന്‍ ഇപ...ന്റെ മന്നെ ...അന്റെ പോക്കിരിത്തരങ്ങള് അറിയാന്‍ ഇപ്പൊ ആരെ ബ്ലോഗ് വായിക്കേണ്ടി വരും. ?
കുഞ്ഞാണി ഇതിന്റെ സ്വിച്ചും ഒഫാക്കോ? എന്നൊരു പേടി
കുഞാണിനെ കിട്ടിയാല്‍ നിക്കും ഒരു കാര്യണ്ടായിനു .
ഇനിയും പോന്നോട്ടെ കേട്ടോ ...എഴുത്തിന്റെ ശൈലിയൊക്കെ ഒരു പാട് മുന്നോട്ടു പോയി ..ആശംസകള്‍ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-11055581198433511082012-11-10T12:28:38.047+05:302012-11-10T12:28:38.047+05:30അറബികളെ യതീംഖാനയിലാക്കാനുള്ള ദൗത്യവുമയി അങ്ങു ദുഫാ...അറബികളെ യതീംഖാനയിലാക്കാനുള്ള ദൗത്യവുമയി അങ്ങു ദുഫായിയിൽ കഷ്ടപെടുന്ന കുഞ്ഞാണി.. മണ്ടൂസൺ ആണെങ്കിൽ ഓന്റെ കാര്യം പറഞ്ഞു കമന്റ് അടിചെടുക്കുന്നു.. എന്തായാലും കലക്കി............ Anonymoushttps://www.blogger.com/profile/04036213759516397125noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-13357449259441898772012-11-10T12:26:36.832+05:302012-11-10T12:26:36.832+05:30അറബികളെ യതീംഖാനയിലാക്കാനുള്ള ദൗത്യവുമയി അങ്ങു ദുഫാ...അറബികളെ യതീംഖാനയിലാക്കാനുള്ള ദൗത്യവുമയി അങ്ങു ദുഫായിയിൽ കഷ്ടപെടുന്ന കുഞ്ഞാണി.. മണ്ടൂസൺ ആണെങ്കിൽ ഓന്റെ കാര്യം പറഞ്ഞു കമന്റ് അടിചെടുക്കുന്നു.. എന്തായാലും കലക്കി............ Anonymoushttps://www.blogger.com/profile/04036213759516397125noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-7249339986941777492012-11-09T19:54:29.008+05:302012-11-09T19:54:29.008+05:30ഹോ ഇത്രയും കമന്റുകളോ എന്ന് കുഞ്ഞാണിയെക്കൊണ്ട് പറയി...ഹോ ഇത്രയും കമന്റുകളോ എന്ന് കുഞ്ഞാണിയെക്കൊണ്ട് പറയിപ്പിച്ച്ചാലോ മണ്ടൂസാ..?Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-58793900605547365352012-11-07T19:46:08.714+05:302012-11-07T19:46:08.714+05:30നല്ല എഴുത്ത്..
ആശംസകള്‍ നല്ല എഴുത്ത്..
ആശംസകള്‍ ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-32250144275734025182012-11-06T16:40:39.153+05:302012-11-06T16:40:39.153+05:30പാവം കുഞ്ഞാണി അവന് അറിഞ്ഞു കൊണ്ട് പറയുന്നതല്ലല്ലോ...പാവം കുഞ്ഞാണി അവന് അറിഞ്ഞു കൊണ്ട് പറയുന്നതല്ലല്ലോ. അതാണ് sixth sense. ayyer the great എന്ന സിനിമയില്‍ മമ്മൂട്ടി പ്രവചിച്ചപ്പോള്‍ നമുക്ക് അത്ഭുതം. പാവം കുഞ്ഞാണി അത് പറഞ്ഞപ്പോള്‍ നര്‍മ്മം ആയി. ശരിക്കും നന്നായി ഈ നര്മ്മാനുഭവം. എല്ലാ ഭാവുകങ്ങളുംsheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-66680953496684436102012-11-06T11:24:47.527+05:302012-11-06T11:24:47.527+05:30മുഹമ്മദ് ഷമീം പറഞ്ഞത് പോലെ എന്റെ നാട്ടിലുമുണ്ട് ഇ...മുഹമ്മദ് ഷമീം പറഞ്ഞത് പോലെ എന്റെ നാട്ടിലുമുണ്ട് ഇമ്മാതിരി കഥാപാത്രങ്ങള്‍.. :)Kasthoorimaanhttps://www.blogger.com/profile/10615079250994653339noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-17747803068724299352012-11-06T11:22:18.916+05:302012-11-06T11:22:18.916+05:30കുഞ്ഞാണീസ് ഇഫക്ട്!! ഈ 'രാമന് ഇഫക്ട്' എന്ന...കുഞ്ഞാണീസ് ഇഫക്ട്!! ഈ 'രാമന് ഇഫക്ട്' എന്നൊക്കെ പറയുന്ന പോലെ.. ല്ലെ! കുഞ്ഞാണീസ് ഇഫക്ട് നന്നായിട്ടോ.. :)Kasthoorimaanhttps://www.blogger.com/profile/10615079250994653339noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-44781855435197576862012-11-03T20:30:42.200+05:302012-11-03T20:30:42.200+05:30കുഞ്ഞാണി കലക്കീട്ടോ ...നല്ല നാടന്‍ ഭാഷ.. ഇമ്മാതിരി...കുഞ്ഞാണി കലക്കീട്ടോ ...നല്ല നാടന്‍ ഭാഷ.. ഇമ്മാതിരി കഥാപാത്രങ്ങള്‍ എന്റെ നാട്ടിലുമുണ്ട്. ഭാവുകങ്ങള്‍..Muhammed Shameem Kaipullyhttps://www.blogger.com/profile/12292417730154503090noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-55407114574082078172012-11-03T19:50:06.394+05:302012-11-03T19:50:06.394+05:30ങേ...ഞാന്‍ എത്താന്‍ വൈകിയോ.......എഴുത്ത് തുടരട്ടേ....ങേ...ഞാന്‍ എത്താന്‍ വൈകിയോ.......എഴുത്ത് തുടരട്ടേ...കൂടെ ശൈലിയും!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-110541063630171902012-11-02T17:25:59.760+05:302012-11-02T17:25:59.760+05:30ഇത് നുമ്മ ഒരു വട്ടം വായിച്ച് മുന്നെ.... എന്തായലും...ഇത് നുമ്മ ഒരു വട്ടം വായിച്ച് മുന്നെ.... എന്തായലും വന്നതല്ലെ ഒരു തെളിവ് ഇവിടെ കെടക്കട്ടെ എന്താ.... ഹ ഹ ഹRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-22895509138651314852012-11-01T19:11:45.354+05:302012-11-01T19:11:45.354+05:30അമ്മയെ ഇന്റെ കളിക്കൊന്നും എപ്പഴും കിട്ടില്ല ഇത്താ,...അമ്മയെ ഇന്റെ കളിക്കൊന്നും എപ്പഴും കിട്ടില്ല ഇത്താ,
ഇതൊര് അപൂർവ്വാവസരത്തിൽ എന്റെ ഭാഗ്യത്തിന് ഒഴിഞ്ഞ് കിട്ടിയതാ.!
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-4988662081954682812012-11-01T17:05:06.737+05:302012-11-01T17:05:06.737+05:30കുഞ്ഞാണി കഥ കലക്കിട്ടോ... അമ്മ പറയുന്നത് കോപ്പി അട...കുഞ്ഞാണി കഥ കലക്കിട്ടോ... അമ്മ പറയുന്നത് കോപ്പി അടിച്ച് എഴുതിക്കോ ഞങ്ങള്‍ക്ക് വായിക്കാലോ..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-2538545091939854772012-11-01T07:08:51.165+05:302012-11-01T07:08:51.165+05:30കഥ ഇഷ്ടായി. സുന്ദരമായ ഗ്രാമീണഭാഷ ആസ്വാദ്യകരമായി.അഭ...കഥ ഇഷ്ടായി. സുന്ദരമായ ഗ്രാമീണഭാഷ ആസ്വാദ്യകരമായി.അഭിനന്ദനങ്ങൾ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-7672002647112066812012-11-01T03:19:57.429+05:302012-11-01T03:19:57.429+05:30കുഞ്ഞാണി കിടു.. നല്ല നാടന്‍ ഭാഷ .. ഇഷ്ടപ്പെട്ടു .....കുഞ്ഞാണി കിടു.. നല്ല നാടന്‍ ഭാഷ .. ഇഷ്ടപ്പെട്ടു .... വെടക്കന്‍https://www.blogger.com/profile/02643804574089828546noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-79587115720385027552012-10-31T17:54:29.036+05:302012-10-31T17:54:29.036+05:30ഇപ്പൊ തെങ്ങിന്റെ 'മണ്ടേ' പോയിട്ടുള്ളൂ,
അവൻ...ഇപ്പൊ തെങ്ങിന്റെ 'മണ്ടേ' പോയിട്ടുള്ളൂ,
അവൻ കണ്ട് കമന്റിയാൽ തെങ്ങേ പോകും കൊച്ചൂ.!മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-55825307657917427892012-10-31T17:31:53.913+05:302012-10-31T17:31:53.913+05:30സിനിമയില്‍ മാത്രമേ ഇതു പോലെയുളള കഥാപാത്രങ്ങളെ കണ്ട...സിനിമയില്‍ മാത്രമേ ഇതു പോലെയുളള കഥാപാത്രങ്ങളെ കണ്ടിട്ടുളളൂ... എന്തായാലും കലക്കി..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-11060842366012392002012-10-31T17:27:23.752+05:302012-10-31T17:27:23.752+05:30കുഞ്ഞോണിയെകൊണ്ട് നാട്ടുകാര്‍ക്ക് ഉപകാരമുള്ള വല്ലതു...കുഞ്ഞോണിയെകൊണ്ട് നാട്ടുകാര്‍ക്ക് ഉപകാരമുള്ള വല്ലതും പറയപ്പിക്കെടോ...നശീകരണം മാത്രമേ ഫലിക്കൂ എന്നുണ്ടോ?

കഥ കൊള്ളാം,,അമ്മയുടെ അഫിപ്രായം ഓര്‍ക്കുക..:D
HIFSULhttps://www.blogger.com/profile/06977632329534935617noreply@blogger.com