tag:blogger.com,1999:blog-3380435853628073339.post3816793575170767266..comments2023-06-23T17:01:49.720+05:30Comments on മണ്ടൂസന്: ഓർമ്മകൾ ഉണ്ടായിരിക്കണം.....മണ്ടൂസന്http://www.blogger.com/profile/15534343125512553271noreply@blogger.comBlogger66125tag:blogger.com,1999:blog-3380435853628073339.post-41185570826679944822015-03-28T15:35:41.885+05:302015-03-28T15:35:41.885+05:30കണ്ണൂ, ഞാൻ വന്ന കാലം മുതൽ അതായത് ആദ്യ പോസ്റ്റ് മു...കണ്ണൂ, ഞാൻ വന്ന കാലം മുതൽ അതായത് ആദ്യ പോസ്റ്റ് മുതൽക്ക് തന്നെ എന്നെ അടുത്തറിയുന്ന ആളാണ് യാച്ചു എന്ന് ഒരുപാട് സുഹൃത്തുക്കൾ സ്നേഹത്തോടെ വിളിക്കുന്ന എന്റെ കണ്ണു. ഞാൻ ഇപ്പോൾ ഇട്ട ഈ കമന്റിനും മറ്റെന്ത് പറയാൻ ?
നിറഞ്ഞ സ്നേഹവും നന്ദിയും മാത്രം.....മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-35893149574670769072015-03-28T14:56:35.861+05:302015-03-28T14:56:35.861+05:30ഇന്ന് വീണ്ടും വായിച്ചു..
അവിടുന്നിങ്ങോട്ടുള്ള നിന്...ഇന്ന് വീണ്ടും വായിച്ചു..
അവിടുന്നിങ്ങോട്ടുള്ള നിന്റെ വരവ് ആലോചിച്ചു.
കണ്ണു നിറഞ്ഞെടാ മന്വെ.
നിന്റെ എഴുത്തിലെ നന്മയും വിശുദ്ധിയും ആവോളം അനുഭവിച്ചറിഞ്ഞ ഒരു വായനക്കാരനാണ് ഞാന്‍.;
അല്ലാതെ എഴുത്തുകാരനല്ല.
നിന്റെ യാച്ചു.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-22595585758033738412015-01-18T20:29:53.641+05:302015-01-18T20:29:53.641+05:30വായിക്കാൻ തുടങ്ങുവാണേ.വായിക്കാൻ തുടങ്ങുവാണേ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-88312435425420520132012-12-14T11:37:04.023+05:302012-12-14T11:37:04.023+05:30ഭാവുകങ്ങള്‍ മനേഷ്.... ദൈവം എന്നും കൂട്ടായിരിക്കട്ട...ഭാവുകങ്ങള്‍ മനേഷ്.... ദൈവം എന്നും കൂട്ടായിരിക്കട്ടെ.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-83571287561346659802012-11-29T12:42:27.934+05:302012-11-29T12:42:27.934+05:30ഇത് പോലെ ഒരുപാട് മനേഷ് മാരെ ദിവസവും ഞാന്‍ കാണുന്നു...ഇത് പോലെ ഒരുപാട് മനേഷ് മാരെ ദിവസവും ഞാന്‍ കാണുന്നുണ്ട്.. ജീവിതദുരന്തങ്ങളില്‍ നിന്ന് ചിറകടിച്ചു പറന്നു പുതിയ ജീവിതത്തിലേക്ക് വരുന്നവര്‍....,.. പുതിയ ജീവിതത്തില്‍ ആയിരിക്കും അവര്‍ യഥാര്‍ഥ മനുഷ്യസ്നേഹികള്‍ ആയി മാറുന്നത്.. നല്ലൊരു മനസ്സിന്റെ ഉടമയാണ് മനേഷ് എന്ന് മനസ്സിലായി.. എല്ലാ ദൈവനുഗ്രഹങ്ങളും ഉണ്ടാകും.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-51983950531352473512012-10-17T14:35:30.778+05:302012-10-17T14:35:30.778+05:30ഇതും വായിച്ചിരിക്കുന്നു.. ഇതും വായിച്ചിരിക്കുന്നു.. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-43153550296270508932012-09-24T04:50:10.950+05:302012-09-24T04:50:10.950+05:30മനോ നീ .........സോറിയില്‍ തീരില്ല എന്നറിയാം അന്ന് ...മനോ നീ .........സോറിയില്‍ തീരില്ല എന്നറിയാം അന്ന് നീ ലിങ്ക് തന്നപ്പോള്‍ ഞാന്‍ വൈകി പൊയിരുന്നൂ വായന പിന്നത്തേക്ക് മാറ്റി ഇന്നു ഞാന്‍ നോക്കിയത് നിന്റെ ലിങ്ക് മറന്നു എന്ന് അപ്പോള്‍ തന്നെ നിന്റെ പി എം തപ്പി എടുത്തു കൊണ്ട് ആണ് ഇതിലേക്ക് ചാടിയത് ,നീ ഒരു കുസ്ര്ധി കുടുക്ക തന്നെ ,,,,,,ഇപ്പൊ നീ തുള്ളിച്ചാടി നടക്കുന്നു എന്നറി ഞ്ഞതില്‍ സന്തോഷം ,,,ലേബല്‍ .ക്ഷമിക്കുമല്ലോ നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-35443483645266653952012-09-18T10:12:24.978+05:302012-09-18T10:12:24.978+05:30"ഒരു മനുഷ്യൻ എന്തെങ്കിലും സ്വന്തമാക്കാൻ തീവ്ര..."ഒരു മനുഷ്യൻ എന്തെങ്കിലും സ്വന്തമാക്കാൻ തീവ്രമായി ആഗ്രഹിച്ചാൽ, അതു അയാൾക്ക് നേടിക്കൊടുക്കാൻ ഈ ലൊകം മുഴുവൻ അയാളെ സഹായിക്കാൻ കൂടെ ഉണ്ടാകും" .
ആത്മവിശ്വാസത്തിന്റെ പുസ്തകത്തിലെ വരികളില്‍ നിന്നും തുടങ്ങി.. ആല്‍കെമിസ്റ്റും സാന്റിയാഗോയും എന്നെ വളരെ സ്വാധീനിച്ച കഥാപാത്രങ്ങളാണ്.

"എന്റെ തെറ്റുകൾക്ക് എന്റെ എല്ലാ പ്രിയപ്പെപ്പെട്ടവരും എന്നൊട് ക്ഷമിക്കുന്ന പോലെ ലോകത്ത് എല്ലാവരും എല്ലാവരോടും ക്ഷമിച്ചിരുന്നു എങ്കിൽ ഈ ലോകം എന്നേ സ്വർഗ്ഗമായേനെ ..." പ്രസക്തമായ വരികള്‍, സുന്ദരമായ ചിന്ത ..!

ഇത് വായിക്കാവാന് ഇത്രയും വൈകിയതില്‍ ഖേദമുണ്ട് മനേഷ്..Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-89834552110567793432012-09-05T19:54:33.776+05:302012-09-05T19:54:33.776+05:30Very Very good dear Manesh... Today only i saw the...Very Very good dear Manesh... Today only i saw the blog. It's excellent. Write more & more. Always with u.abhihttps://www.blogger.com/profile/00531887066825523964noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-35232436192433629772012-08-26T04:35:40.611+05:302012-08-26T04:35:40.611+05:30മനേഷ്.... ക്ഷമിക്കുക. മുഹമ്മദ്കുട്ടി മാഷടെ പോസ്റ്...മനേഷ്.... ക്ഷമിക്കുക. മുഹമ്മദ്കുട്ടി മാഷടെ പോസ്റ്റിലൂടെ ഇപ്പോഴാണ് ഇവിടെ എത്തിയത്. ഇനി നാട്ടില്‍ വരുമ്പോള്‍ മനേഷിനെ കണ്ടേ മടങ്ങൂ. ഈശ്വരന് അനുഗ്രഹിക്കട്ടെ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-80231535330010180152012-08-25T21:18:42.742+05:302012-08-25T21:18:42.742+05:30Dear Manesh, I never knew you had written such a b...Dear Manesh, I never knew you had written such a blog post! I never knew you had an accident, I never knew you are still recovering...Dear Brother...May the Almighty pour all his blessings on you and on all those who were behind you and with you...ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-89979861603710441082012-08-25T19:53:49.582+05:302012-08-25T19:53:49.582+05:30ഇനി എഴുതുമ്പോള്‍ എന്റെ പേരും കൂടെ ചേര്‍ത്തോളൂ :)ഇനി എഴുതുമ്പോള്‍ എന്റെ പേരും കൂടെ ചേര്‍ത്തോളൂ :)roopzhttps://www.blogger.com/profile/04755011657899461145noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-82708433608547346312012-08-25T17:59:47.448+05:302012-08-25T17:59:47.448+05:30Ellaa vidha aasamsakalum nerunnu. Facebookkiloodey...Ellaa vidha aasamsakalum nerunnu. Facebookkiloodeyulla parichayamaanutto.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-65744640532711084042012-08-25T17:53:45.163+05:302012-08-25T17:53:45.163+05:30Ellaa vidha aasamsakalum nerunnu. Facebookkiloodey...Ellaa vidha aasamsakalum nerunnu. Facebookkiloodeyulla parichayamaanutto.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-51033704304107870642012-08-25T15:59:33.826+05:302012-08-25T15:59:33.826+05:30ഒരു ഫീനിക്സ് പക്ഷിയെ പോലെ മനേഷ് ഇനിയും ഉയർത്തെഴുന്...ഒരു ഫീനിക്സ് പക്ഷിയെ പോലെ മനേഷ് ഇനിയും ഉയർത്തെഴുന്നേറ്റ് പുതിയ അധ്യായങ്ങൾ രചിക്കട്ടെ. മുഹമ്മദ് കുട്ടിക്കയുടെ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്. പരീക്ഷണങ്ങൾ നേരിട്ട ജീവിതങ്ങൾക്ക് പിൽക്കാലത്ത് വിജയങ്ങളുണ്ടാവും മനൂ...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-90237805657696972982012-08-25T15:52:57.561+05:302012-08-25T15:52:57.561+05:30ഞാനെപ്പോഴും അങ്ങിനെയാണ് എല്ലാം വൈകിയേ അറിയൂ ക്ഷമി...ഞാനെപ്പോഴും അങ്ങിനെയാണ് എല്ലാം വൈകിയേ അറിയൂ ക്ഷമി .അപകടം പറ്റിയത് അറിയാം അതിന്റെ ആഴം ഇപ്പോഴാണ് മനസ്സിലായത്
ഇനി എല്ലാരും കൂടെയുണ്ട് .പെടികേണ്ട എല്ലാം മാറും കുമ്മാട്ടിhttps://www.blogger.com/profile/17559145473824611553noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-18018614209769085792012-08-22T20:31:35.120+05:302012-08-22T20:31:35.120+05:30കുട്ടീ ..ഞാനിപ്പോഴാണ് മുകളിലെ comment-കള്‍ നോക്കിയ...കുട്ടീ ..ഞാനിപ്പോഴാണ് മുകളിലെ comment-കള്‍ നോക്കിയത് ...sorry..ട്ടൊ ഒരുപാടു വൈകി !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-12752133083715452852012-08-22T20:27:37.519+05:302012-08-22T20:27:37.519+05:30ഞാനിവിടെ ഒരിക്കല്‍ വന്നിട്ടുണ്ട് .ഓര്‍മ്മയാണ്.പിന്...ഞാനിവിടെ ഒരിക്കല്‍ വന്നിട്ടുണ്ട് .ഓര്‍മ്മയാണ്.പിന്നെയിതാ ഇപ്പോള്‍ !'ബൂലോക'ത്തില്‍ അലഞ്ഞു നടക്കാറില്ല.അത്രയേ എനിക്ക് സാധിക്കൂവെന്നതാണ് പരിമിതി....
കുട്ടിയുടെ 'കഥ'വല്ലാത്ത ഒരനുഭവമായി.വേദനിക്കരുത് ഒന്നിനും!എല്ലാവരുടെ ജീവിതത്തിലും ഇതിലും ഇതിലപ്പുറവും തിക്താനുഭവങ്ങലളുണ്ടാവും....ദൈവം എല്ലാ വൈഷമ്യങ്ങളും മാററി നല്ലൊരു ജീവിതം പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.(ഇതാ ,ഇത്രയും Type ചെയ്തപ്പോഴേക്കും എന്റെ വേദന ഫണമുയര്‍ത്തി..)ആയുരാരോഗ്യസൗഭാഗ്യങ്ങല്ക്കായി വീണ്ടും പ്രാര്‍ഥിച്ചുകൊണ്ട് -മുഹമ്മദ് കുട്ടി,ഇരിമ്പിളിയം.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-35573407573926165902012-07-13T18:14:31.969+05:302012-07-13T18:14:31.969+05:30ഞാന്‍ വായിക്കാന്‍ വൈകി. ദുരന്തങ്ങളെ അതിജീവിക്കുന്ന...ഞാന്‍ വായിക്കാന്‍ വൈകി. ദുരന്തങ്ങളെ അതിജീവിക്കുന്നവരോട് ബഹുമാനമല്ലേ തോന്നൂ. അതുകൊണ്ട് സ്നേഹ ബഹുമാനങ്ങളോടെ........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-29564270537324774992012-07-02T19:56:46.468+05:302012-07-02T19:56:46.468+05:30ഞാന്‍ ഒരു തല തിരിഞ്ഞവനായത് കൊണ്ടാകാം നിന്റെ ബ്ലോഗ...ഞാന്‍ ഒരു തല തിരിഞ്ഞവനായത് കൊണ്ടാകാം നിന്റെ ബ്ലോഗിലെ അവസാനം എഴുതിയ കഥകള്‍ തൊട്ട്, അവിടുന്ന് പിറകോട്ടാണ് വായിക്കാന്‍ തുടങ്ങിയത്..അങ്ങനെ പിന്നോട്ട് പിന്നോട്ട്.. നടന്നു നടന്നു..ഇതാ ഇവിടെ നീ ആദ്യം എഴുതിയ ഈ ആമുഖ കുറിപ്പ് വരെ ഞാന്‍ എത്തിയപ്പോഴേക്കും നീ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന നല്ലൊരു സുഹൃത്തും, കൂടപ്പിറപ്പും മറ്റെന്തൊക്കെയോ ആയി മാറിയിരിക്കുന്നു.

എനിക്ക് നിന്നോട് സഹതാപം തോന്നുന്നില്ല, അസൂയ തോന്നുന്നില്ല , ആരാധന തോന്നുന്നില്ല ...നിന്റെ മന ശക്തിയില്‍ ഞാന്‍ അതിശയിക്കുന്നില്ല. നീ ഭാഗ്യവാനാണ്, കരുത്തനാണ് , പുലിയാണ് എന്നൊന്നും പറയാനും തോന്നുന്നില്ല. കാരണം എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം ഈ പറയുന്നതിനും ഒക്കെ അപ്പുറമായിരിക്കും നിന്റെ ചിന്താഗതികളും പറയുന്ന എന്റെ മനോഭാവവും തമ്മിലുള്ള അന്തരം..അത് കൊണ്ട് മാത്രം അത്തരം നാടകീയമായ ഒരു ആശംസക്കോ , അഭിനന്ദനത്തിനോ ഞാന്‍ മുതിരുന്നില്ല.

മന്വാ. .എനിക്കിപ്പോള്‍ നിന്നെ കുറെ ചീത്ത വിളിക്കാന്‍ തോന്നുന്നു.. നുള്ളാന്‍ തോന്നുന്നു..പിന്നെ തെറി പറയാന്‍ തോന്നുന്നു.. പിന്നെ, അങ്ങനെ അങ്ങനെ കുറെ സംസാരിക്കാന്‍ തോന്നുന്നു.. അല്ലാതെ ഞാന്‍ ഇപ്പൊ ന്താ അന്നോട് പറയ്വാ ..

നീ എഴുതട ..ഇനീം ഒരുപാട് എഴുത്..നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ എഴുത്.. അതൊക്കെ തന്നെയല്ലടാ നമ്മുടെ ഇപ്പോഴത്തെ ഒരു സുഖോം സന്തോഷോം എല്ലാം..

ഞാന്‍ വരുന്നുണ്ട് നിന്നെ കണ്ടു നേരിട്ട് ചീത്ത വിളിക്കാന്‍....,...അപ്പൊ ഇയ്യ് പറയും "'ഇമ്മാ....ന്നിപ്പ കൊല്ല്യേയ്.... " ന്നൊക്കെ.. അന്നെരത്തു ഇക്ക് പവുത്താങ്ങ തന്നാല്‍ അന്നേ ഞാന്‍ വെറുതെ വിടും..

പ്രാര്‍ഥനകളോടെ...
സ്വന്തം,
പ്രവീണ്‍ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-4211562187208505862012-07-01T12:46:33.671+05:302012-07-01T12:46:33.671+05:30ഇവിടെ ആരും ദുഷ്ടരല്ല മാഷേ! ചിലര്‍ സാഹചര്യങ്ങള്ക്ക...ഇവിടെ ആരും ദുഷ്ടരല്ല മാഷേ! ചിലര്‍ സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടു ദുഷ്ടരാകുന്നു എന്ന് മാത്രം.

പിന്നെ ആരോ പറഞ്ഞതുപോലെ, ബന്ധുക്കള്‍ സ്വര്‍ണം പോലെയാണ്. എത്രയേറെ ഉണ്ടോ, അത്രയേറെ നല്ലത്!

വലിയൊരു സ്നേഹവലയത്തിന്റെ ഉള്ളില്‍ ആണ് നിങ്ങള്‍ :-)

അത് മാത്രമല്ല, തീയില്‍ കുരുത്ത നിങ്ങള്‍ ഇനി വെയിലത്തൊന്നും വാടില്ല! അത്രക്കും സ്നേഹവും അനുഭവങ്ങളും തന്നു ദൈവത്തിന്റെ ഉലയില്‍ ഊതിക്കാച്ചി വാര്‍ത്തെടുത്തതാണ് നിങ്ങളെ എന്ന് വിശ്വസിക്കുക!

ആശംസകള്‍ !!!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-3321946875851515512012-06-16T20:06:28.571+05:302012-06-16T20:06:28.571+05:30മനൂ നീ പറയുന്നത് വളരെ ശെരിയാണ് ഇവിടെ നന്മ നശിച്ചിട...മനൂ നീ പറയുന്നത് വളരെ ശെരിയാണ് ഇവിടെ നന്മ നശിച്ചിട്ടില്ല
നന്മയുള്ളവര്‍ക്ക് മാത്രമേ നന്മയെ കാണാന്‍ കഴിയൂ ഈ പോസ്റ്റ് വായിക്കാനും മനൂനെ കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കാനും വൈകിയതില്‍ ഖേദിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ......basheer gudalurhttps://www.blogger.com/profile/13356449344697819077noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-91502427041347331132012-06-16T12:13:43.178+05:302012-06-16T12:13:43.178+05:30എന്റമ്മേ.... എനിക്കസൂയ...
ബന്ധുക്കളും സുഹൃത്തുക്കള...എന്റമ്മേ.... എനിക്കസൂയ...
ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി മണ്ടൂസന് ഇത്രേം ആളുകളോ? ഞാന്‍ ഒന്ന് ആലോചിച്ചു നോക്കിയാല്‍ ഒരു എട്ടോ പത്തോ ആളുകള്‍ കാണും... നിങ്ങള്‍ ഭാഗ്യവാനാണ്. ജീവിതത്തെ ഒരിക്കല്‍ പൊരുതി തോല്‍പ്പിക്കുന്നവര്‍ പിന്നീട് എവിടെയും തോല്‍ക്കില്ലെന്നാണ്. എന്നും എവിടെയും, വിജയീഭവ :- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-33593237324497006882012-06-14T22:01:45.008+05:302012-06-14T22:01:45.008+05:30മനു,തന്റെ മനശക്തിക്ക് മുന്നില്‍ ഞാന്‍ തകര്‍ന്നുപോയ...മനു,തന്റെ മനശക്തിക്ക് മുന്നില്‍ ഞാന്‍ തകര്ന്നുപോയടാ...പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-48168976359234803552012-06-08T23:15:43.909+05:302012-06-08T23:15:43.909+05:30പോസ്റ്റൊക്കെ അവിടിരിക്കട്ടെ.ഈയൊരവസ്ഥയിലാണു മണ്ടൂസൻ...പോസ്റ്റൊക്കെ അവിടിരിക്കട്ടെ.ഈയൊരവസ്ഥയിലാണു മണ്ടൂസൻ എന്ന് ഒറിജിനൽ മണ്ടൂസനായ എനിക്കിപ്പോഴാണു മനസ്സിലായത്.വേഗം സുഖം പ്രാപിക്കട്ടെ. ആശംസകൾവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.com