tag:blogger.com,1999:blog-3380435853628073339.post2904595030856750974..comments2023-06-23T17:01:49.720+05:30Comments on മണ്ടൂസന്: ലൈലയ്ക്ക് മജ്നുവിന്റെ ഒരു തുറന്ന കത്ത്. (അപ്രകാശിതം)മണ്ടൂസന്http://www.blogger.com/profile/15534343125512553271noreply@blogger.comBlogger8125tag:blogger.com,1999:blog-3380435853628073339.post-89766905972605328212013-07-15T18:04:34.666+05:302013-07-15T18:04:34.666+05:30Majnu thirike vanno??
Majnu thirike vanno??
ഒരു ഭ്രാന്തൻhttps://www.blogger.com/profile/08225666010433919487noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-68446832036069467582012-08-14T11:31:49.215+05:302012-08-14T11:31:49.215+05:30മജ്നുവിന്റെ ഈ കത്ത് ലൈല കണ്ടുവെന്നും വീണ്ടു വിചാരം...മജ്നുവിന്റെ ഈ കത്ത് ലൈല കണ്ടുവെന്നും വീണ്ടു വിചാരം ഉണ്ടായി തിരികെ വന്നുകാണട്ടെയെന്നും പ്രതീക്ഷിക്കുന്നു. (ചെളിക്കുണ്ടില്‍ വീണ മജ്നുവിനെ കരകയറ്റാന്‍ നോക്കുന്നതിനു പകരം ലൈല ഈ അക്രമം കാണിക്കേണ്ടിയിരുന്നില്ല ) sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-38345925097080610102012-06-16T14:19:19.764+05:302012-06-16T14:19:19.764+05:30എനിക്കൊന്നും പറയാനില്ല.
യാതൊരു പ്രകോപനവുമില്ലാതെ ഒ...എനിക്കൊന്നും പറയാനില്ല.
യാതൊരു പ്രകോപനവുമില്ലാതെ ഒരാള്‍ നടുമുറ്റത്ത് നിന്ന്....
അല്ലെങ്കില്‍ വേണ്ട....- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-17290332440296778982012-05-29T20:05:54.208+05:302012-05-29T20:05:54.208+05:30എന്റെ മനേഷേ..സത്യം പറയാല്ലോ..എനിക്കൊന്നും ഉള്‍ക്ക...എന്റെ മനേഷേ..സത്യം പറയാല്ലോ..എനിക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. ഈ ലൈല മജ്നു ഇതിവൃത്തം എന്തിനു വേണ്ടി തിരഞ്ഞെടുത്തു .. ? എഴുതിയത് മുഴുവന്‍ നിന്റെ മനസ്സില്‍ രൂപപ്പെട്ട ചില രോഷം കൊള്ളുന്ന ചിന്തകള്‍ , പിന്നെ ചില പരിഹാര നിര്‍ദ്ദേശങ്ങള്‍ , പിന്നെ കുറെ തിരിച്ചറിയാതെ പോയ സത്യങ്ങളും..അതെല്ലാം നന്നായിരുന്നു..പക്ഷെ, കാര്യങ്ങള്‍ സിംബോളിക് ആയി പറഞ്ഞത് എല്ലാവര്ക്കും വേണ്ട പോലെ ദഹിച്ചോ എന്നത് സംശയം.. കാമുകിയെ സത്യം പറഞ്ഞു ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു നിരാശാകാമുകന്റെ മുഖച്ഛായ എവിടെയോ കണ്ടു.

ഈ എഴുത്ത് എഴുതാന്‍ ഉണ്ടായ ഒരു പ്രധാന കാരണം എന്താണെന്ന് ഒന്ന് പറഞ്ഞു തരണം..

ആശംസകള്‍..വീണ്ടും കാണാം..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-50172833642078545342011-10-28T12:51:44.849+05:302011-10-28T12:51:44.849+05:30നിന്റെ സ്വന്തമായ ഒരു അടയാളങളും ഞാൻ എവിടേയും അവശേഷി...നിന്റെ സ്വന്തമായ ഒരു അടയാളങളും ഞാൻ എവിടേയും അവശേഷിപിച്ചിട്ടില്ല...?ഈ എഫ് ബി യിലൂടെ ലൊകം മുഴുവൻ അറിഞ്ഞില്ലെ മണ്ടൂസേ...ഹി ഹി ഹ്ഹീ!!saidu kootungalhttps://www.blogger.com/profile/13498874808404694228noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-89365677096207344872011-10-03T13:39:42.347+05:302011-10-03T13:39:42.347+05:30ഒരു പ്രതീക്ഷ അതങ്ങനെ നില നില്‍ക്കുന്നതാണ് നല്ലത്?...ഒരു പ്രതീക്ഷ അതങ്ങനെ നില നില്‍ക്കുന്നതാണ് നല്ലത്? ഞാന്‍ നേരെത്തെ പറഞ്ഞ പരിഹാസം മറ്റു പലതിലും കാണുന്നുണ്ട്..ഇതൊഴിവാക്കാവുന്നതല്ലേ? ജീവിതം മായക്കാഴ്ചയല്ല എന്ന് പറഞ്ഞല്ലോ..ബുദ്ധ കഥയിലെ തേന്‍തുള്ളി എന്ന പ്രയോഗം കേട്ടിട്ടുണ്ടോ? അതാണ് ജീവിതം?? ആ കഥ കേള്‍ക്കുക..സ്നേഹ പൂര്‍വം ...ബിപിന്‍..ബിപിന്‍ പട്ടാമ്പിhttps://www.blogger.com/profile/01939884804517586287noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-83906731062137697542011-09-20T14:45:52.099+05:302011-09-20T14:45:52.099+05:30:):)പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-3380435853628073339.post-31083555906207957042011-09-19T14:54:28.477+05:302011-09-19T14:54:28.477+05:30കഥകളിക്കുമുന്പ് കഥാ സന്ദര്‍ഭം വിവരിക്കാറുണ്ട്..
ക...കഥകളിക്കുമുന്പ് കഥാ സന്ദര്‍ഭം വിവരിക്കാറുണ്ട്..
കഥയില്‍ ആദ്യായിട്ടു കാണുകയാ..

പൊന്നു മജ്നൂ..ലവള് പൊയെങ്കില് പോട്ടേന്നേ..! വേറേ എത്ര ലൈലാമുലൈലാ..തേരാ പാരാ നടക്കണ്..! ഡോണ്ട് വേസ്റ്റ് ടൈം..!
ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.com